കടലേ പതഞ്ഞ് പതഞ്ഞ് പ്രണയമെൻ മേനിയിൽ തിരകളായ് തഴുകുക ഒരു കുളിർ കാറ്റിൻ്റെ കിന്നാര മായെൻ്റെ ചെവികളിൽ മുഴങ്ങുന്നു മധുര ഗാനസ്മൃതി കരയെപ്പുണ...